STATE'ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തത്; അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചു കളയും'; സുരേഷ് ഗോപി നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ സിപിഎം നേതാവിനെ കടന്നാക്രമിച്ചു സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 8:27 PM IST